¡Sorpréndeme!

Rahul Gandhi | പാർലമെൻറിൽ മുത്തലാഖ് ബില്ലിനെ ചൊല്ലി പ്രതിപക്ഷ ബഹളം.

2018-12-17 328 Dailymotion

പാർലമെൻറിൽ മുത്തലാഖ് ബില്ലിനെ ചൊല്ലി പ്രതിപക്ഷ ബഹളം. മുത്തലാക്ക് നിയമവിരുദ്ധം ആക്കുകയും പ്രതികൾക്ക് മൂന്നുവർഷം ജയിൽശിക്ഷ ഉറപ്പാക്കുന്നതുമായ മുത്തലാഖ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. എന്നാൽ വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ബിൽ നടപ്പാക്കാൻ പോകുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷം സഭയിൽ ബഹളം നടത്തി. ശശി തരൂർ എംപി അടക്കമുള്ളവരാണ് സഭയിൽ ബില്ലിനെ എതിർത്തത്. പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെ മുത്തലാക്ക് ബില്ലിന് അവതരണാനുമതി ലഭിക്കുകയായിരുന്നു.